¡Sorpréndeme!

ചികിത്സ നിഷേധിച്ച യുവാവിന് ആംബുലന്‍സില്‍ ദാരുണാന്ത്യം! | Oneindia Malayalam

2017-08-08 2 Dailymotion

Murugan, Tamil Nadu native lost his life after rejecting proper treatment from 6 hospitals in Kollam.

സ്വകാര്യ ആശുപത്രികള്‍ ചികിത്സ നിഷേധിച്ചതിനെത്തുടര്‍ന്ന് ഗുരുതര പരിക്കുസകളോടെ ഏഴ് മണിക്കൂര്‍ ആംബുലന്‍സില്‍ കഴിച്ചുകൂട്ടേണ്ടിവന്ന തമിഴ്‌നാട് സ്വദേശിക്ക് ദാരുണാന്ത്യം. ദേശീയപാതയില്‍ ചാത്തന്നൂരിന് സമീപം ഇത്തിക്കര വളവില്‍ ഞായര്‍ രാത്രി 10.20ന് ബൈക്ക് അപകടത്തില്‍ പരിക്കേറ്റ തിരുനെല്‍വേലി സ്വദേശി മുരുകനാണ് മരിച്ചത്. ആറ് ആശുപത്രികള്‍ കയറിയിറങ്ങിയ ശേഷമായിരുന്നു മുരുകന്റെ മരണം.